യുദ്ധങ്ങളില്ലാത്ത, പട്ടിണിയില്ലാത്ത നവലോകം സ്വപ്നം കാണാം.
ഈ ഭൂമി-
വരും തലമുറയ്ക്കായി മുൻ തലമുറ
നമ്മെ ഏൽപ്പിച്ചു പോയ സ്വത്ത്...
സുരക്ഷിതമായി നാളേയ്ക്കായി
കാത്തു വയ്ക്കേണ്ട അമൂല്യ സ്വത്ത്..
നാം പ്രതിജ്ഞാബദ്ധരാണ്..
പ്രപഞ്ചത്തേയും ജീവനേയും
എല്ലാറ്റിനേയും നെഞ്ചോടടക്കി കാക്കാൻ..
No comments:
Post a Comment